Every morning we publishes a new volume of 'പ്രഭാതവന്ദനം'. To get these message's audio & video in Whats-app, kindly contact us on 00965 55751241.
Every morning we publishes a new volume of 'പ്രഭാതവന്ദനം'. To get these message's audio & video in Whats-app, kindly contact us on 00965 55751241.
മണ്ണായിരുന്നിട്ടും മണ്ണിന്രെ മീതേയായിരുന്നിട്ടും ഇതുവരേയും മണ്ണോടു ചേരാതിരുന്നത് ഓ൪ത്താൽ മാത്രം മതി മനസ്സറിഞ്ഞ് ദൈവത്തെ ആരാധിയ്ക്കുവാൻ.....
Central Convention ,Sharon Fellowship Church,Punalur.
"ഇത് പ്രഭാതവന്ദനത്തിന്റെ 365-ാം വോളിയം....on Saturday 01st October 2016.
കഴിഞ്ഞ ഒരു വര്‍ഷം തുടര്‍ച്ചയായി 'പ്രഭാതവന്ദനം' പ്രക്ഷേപണം ചെയ്യുവാന്‍ എളിയവരെ സഹായിച്ച വലിയവനായ ദൈവം, ഈ സന്ദേശങ്ങള്‍ ദിവസേനെ ലോകമെമ്പാടുമുള്ള ഒരുലക്ഷത്തില്‍ അധികം പേരിലേയ്ക്ക് എത്തിയ്ക്കുവാനും കൃപനല്കി...സകല മാനവും മഹത്വവും ദൈവത്തിന് അര്പ്പിയ്ക്കുന്നതോടൊപ്പം നിങ്ങള്‍ നല്കിയ പ്രോത്സാഹനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു......"
കൃപയാൽ പ്രഭാതവന്ദനത്തിൻറെ തുടർച്ചയായ 250 ഭാഗങ്ങൾ പ്രസിദ്ധീകരിയ്ക്കുവാൻ വലിയവനായ ദൈവംഞങ്ങളെ സഹായിച്ചു. ഇതുവരേയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രവ൪ത്തനങ്ങളെയോ൪ത്ത് പ്രാ൪ത്ഥിയ്ക്കുകയും ചെയ്ത നിങ്ങൾക്കായ് 250-ാം ലക്കം ഒരു സ്പെഷ്യൽ വീഡിയോ മെസേജായി അവതരിപ്പിയ്ക്കുന്നു....
" ഒരു ശുഭകാലം ഉണ്ട്...ആര്‍ക്ക്...? എപ്പോള്‍....? Message By Pr.Aji Thomas 5-11-2015
പ്രാവ് നമ്മെ പഠിപ്പിയ്ക്കുന്ന ചില പാഠങ്ങൾ...നിത്യത കാംക്ഷിയ്ക്കുന്ന ഓരോ വ്യക്തിയും ഒരിയ്ക്കലെങ്കിലും കേട്ടിരിയ്ക്കേണ്ട സന്ദേശം.
Pr. Aji Thomas
Sharon Fellowship Church ,Kuwait (NR)